കുവൈറ്റിലെ ഈ റോഡ് ഭാഗികമായി അടച്ചു



കുവൈറ്റിലെ ഫഹാഹീൽ റോഡ് ഭാഗികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. അബ്ദുൾ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡ് 30-ൽ റുമൈതിയ, സൽമിയ, കുവൈത്ത് സിറ്റി ഭാഗത്തേക്കുള്ള ഫാസ്റ്റ് ലെയ്ൻ, ഫാസ്റ്റ് സെൻട്രൽ ലെയ്ൻ, സ്ലോ സെൻട്രൽ ലെയ്നിൻ്റെ പകുതി എന്നിവ അടച്ചിടും. ഇത് അടുത്ത ഞായറാഴ്ച വൈകുന്നേരം മുതൽ 20 ദിവസത്തേക്ക് തുടരും. അതായത് മുതൽ 28 ശനിയാഴ്ച പുലർച്ചെ വരെയായിരിക്കും അടച്ചിടൽ
أحدث أقدم