വാഹനാപകടത്തില്‍ പൊലീസുകാരന് മരിച്ചു. മുട്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ടിങ്കു ജോണ്‍ ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്രാലയില്വെച്ചാണ് അപകടം നടന്നത്. ഇദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേക്ക് ടെമ്പോ ട്രാവലര്‍ ഇടിച്ച് കയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വാഹനാപകടത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം…
ജോവാൻ മധുമല
0
Tags
Top Stories