മദ്യപിച്ച് ബഹളമുണ്ടാക്കി; അച്ഛൻ മകനെ വെട്ടിക്കൊന്നു

 

അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി.പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം.സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു കൊലപാതകം. ശിവൻ ഒളിവിലാണ്.

أحدث أقدم