പിറന്നാള്‍ ദിനത്തിൽ വിങ്ങിപ്പൊട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു...


        
വിങ്ങിപ്പൊട്ടി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. പിറന്നാള്‍ ദിനത്തില്‍ കാഴ്ചപരിമിതിയുള്ള കുട്ടികള്‍ പാടിയ ആശംസ ഗാനം കേട്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു വികാരാധീനയായത്

കാഴ്ചപരിമിതിയുള്ളവരുടെ ഉന്നമനത്തിനായി ഡെറാഡൂണില്‍ സ്ഥാപിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്‍റ് ഓഫ് പേഴ്സണ്‍സ് വിത്ത് വിഷ്വല്‍ ഡിസ്എബിലിറ്റീസ് എന്ന സ്ഥാപനത്തിലുള്ളവര്‍ക്കൊപ്പമായിരുന്നു 67ാം പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രപതി. ഇവിടെ നടന് നപരിപാടിക്കിടെയാണ് ദ്രൗപതി മുര്‍മ്മു വികാരാധീനയായത്. പ്രധാനമന്ത്രിയടക്കമുള്ളവര്‍ രാഷ്ട്രപതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
أحدث أقدم