കിടങ്ങൂരിൽ MDMA യും കഞ്ചാവുമായി മൂന്നുപേർ പോലീസ് പിടിയിൽ





1, Ali Ikbal (35), Puthenpeedikayil, Mudakkadu Bhagom,Parithoor, Palakkad 2, Satheesh Kumar (510, s/o Pavithran, Udayamputhoor, Perumbayikkad, Kottayam, 3, Sudhin Suresh (31), Koyikkal House, Amayannoor, Kottayam എന്നിവരാണ്  13 ഗ്രാം കഞ്ചാവും 2.66 ഗ്രാം MDMA യുമായി കിടങ്ങൂർ പോലീസിന്റെ പടിയിൽ ആയത്. 02.06.25 രാവിലെ 09.30 മണിയോടെ കിടങ്ങൂർ തെക്ക് ഭാഗത്തുള്ള വടക്കേനകത്തു വീട്ടിൽ നിന്നും ആണ് പ്രതികളെ വിൽപ്പനക്കായി സൂക്ഷിച്ച ലഹരി വസ്തുക്കളുമായി അറസ്റ്റുചെയ്തത്.സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് എ. IPS ന്റെ പ്രത്യേക നിർദ്ദേശാനുസരണം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്.
أحدث أقدم