കോട്ടയം : വൈക്കം ചെമ്പിൽ വള്ളം മറിഞ്ഞു അപകടം. കാട്ടിക്കുന്നിൽ നിന്ന് പാണവള്ളിയിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്.
മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
വള്ളത്തിൽ 30 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു