പാമ്പാടി കിഴക്കേ വള്ളിയിൽ പരേതനായ ജോസഫ് തോമസിൻ്റെ മകൻ അഭിലാഷ് കെ ജോസഫ് (47) നിര്യാതനായി



പാമ്പാടി': കിഴക്കേ വള്ളിയിൽ പരേതനായ ജോസഫ് തോമസിൻ്റെ മകൻ അഭിലാഷ് കെ ജോസഫ് (47) നിര്യാതനായി. സംസ്ക്കാരം നാളെ  (വെള്ളി) 2 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി ദൈവമാതാ പള്ളിയിൽ .മാതാവ് സൂസ്സൻ ജോസഫ്.
ഭാര്യ. സോനാഅഭിലാഷ്


أحدث أقدم