പാമ്പാടിയിലെ മുൻ റേഷൻ വ്യാപാരി തുമ്പയിൽ ടി. വി. മർക്കോസ്(82) നിര്യാതനായി


പാമ്പാടി: മുൻ റേഷൻ വ്യാപാരി തുമ്പയിൽ ടി. വി. മർക്കോസ്(82) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച (12/8/2025)രാവിലെ 7.30ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം രണ്ടുമണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി സെൻറ് ജോൺസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ. ഭാര്യ : പരേതയായ കുഞ്ഞന്നാമ്മ കൂരോപ്പട വെള്ളാപ്പള്ളിലായ കണ്ണകാട്ട് കുടുംബാംഗം. മക്കൾ: ജെസ്സി, ഷാജി (റേഷൻ വ്യാപാരി), രജനി. മരുമക്കൾ രാജു പാറയ്ക്കൽ കൂരോപ്പട, മിനി താഴത്തേക്കൂടത്തിൽ കുന്നന്താനം, ജെബി ചേനേപ്പറമ്പിൽ സൗത്ത് പാമ്പാടി
أحدث أقدم