കോട്ടയം സി .എം .എസ് കോളേജിൽ എസ് .എഫ് .ഐ പ്രവർത്തകരും പോലീസുമായി സംഘർഷം ഇന്ന് നടന്ന കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടായ K S U ,S F I തർക്കം കയ്യാങ്കളിൽ എത്തുകയായിരുന്നു
തുടർന്ന് പേലീസ് ലാത്തിവീശി ഈ റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്തും സംഘർഷത്തിന് അയവു വന്നിട്ടില്ല കൂടുതൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്