.വാർഡ് പ്രസിഡന്റ് ജിജോ കരോട്ട് പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനറും പാമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ അഡ്വ.സിജു കെ ഐസക്ക് ആമുഖ പ്രഭാഷണം നടത്തി.കെ പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി,ഡി സി സി സെക്രട്ടറിമാരായ ബാബു കെ കോര, ഷേർലി തര്യൻ, മണ്ഡലം പ്രസിഡന്റ് കെ ആർ ഗോപകുമാർ,മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, സെക്രട്ടറി ഏലിയാമ്മ ആന്റണി, ബ്ലോക്ക് പ്രസിഡന്റ് സിനി മാത്യു,മണ്ഡലം പ്രസിഡന്റ് മേരിക്കുട്ടി മർക്കോസ്,ബൂത്ത് പ്രസിഡന്റ് സന്തോഷ് ജി ജോൺ എന്നിവർ പ്രസംഗിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി, ഐ എൻ റ്റി യു സി സംസ്‌ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ ജോസഫ്,അനീഷ് ഗ്രാമറ്റം അച്ചാമ്മ തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനീഷ് ബെന്നി,ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡൻറ് എൻ ജെ പ്രസാദ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ്, മണ്ഡലം പ്രസിഡന്റ് എബിൻ കെ രാജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി എസ് ഗോപാലകൃഷ്ണൻ, വിചാർ വിഭാഗ് മണ്ഡലം പ്രസിഡന്റ് ബോബി മുട്ടത്ത്, ജോർജ് വർഗീസ് കൂട്ടുങ്കൽ,സി. ജെ കുര്യാക്കോസ്, മാത്യു രാജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.മഹിളാ കോൺഗ്രസ്14 ആം വാർഡ് പ്രസിഡന്റാ യി നിമ്മി എ ജോർജ് കുരക്കവയലിൽ, വൈസ് പ്രസിഡന്റു മാരായി സന്ധ്യ ബാബുക്കുട്ടൻ കരിയത്രക്കാവിൽ,ജയാ മത്തായി ആളോത്ത്, സൂസൻ ജേക്കബ് തടത്തിപ്പറമ്പിൽ, ജനറൽ സെക്രട്ടറിമാരായി പ്രിയ ജോൺ കൊച്ചു വീട്ടിൽ, സൂസൻ പോത്തൻ കൊണ്ടേക്കേരിൽ, ഷീജ ഭായ് വിലങ്ങുപാ റക്കൽ, ദീജ എലിസബത്ത് ജേക്കബ് കോഴിവള്ളിൽ, സെക്രട്ടറിമാരായി ഗ്രേസി ആൻഡ്രൂസ് കുരക്കവയലിൽ, മിനി മാത്യു കുന്നേറ്റുകരയിൽ, ജോയിന്റ് സെക്രട്ടറിമാരായി ഷൈനിമോൾ ഐപ്പ് ഇലഞ്ഞി മറ്റത്തിൽ, സൂസമ്മ കുരുവിള മൂടൻകല്ലുങ്കൽ, ലൈസാമ്മ ഐപ്പ് ആളോത്ത്, ട്രഷററായി ജിജി മാത്യു വിലങ്ങു പാറയിൽ എന്നിവരെ യും തിരഞ്ഞെടുത്തു.