പയ്യപ്പാടി - വെന്നിമല-കിളിർത്തയിൽ സോമൻ്റെ ഭാര്യ സരളമ്മ(65) നിര്യാതയായി



പയ്യപ്പാടി - വെന്നിമല-കിളിർത്തയിൽ സോമൻ്റെ ഭാര്യ സരളമ്മ(65) നിര്യാതയായി .സംസ്കാരം നാളെ  (11/09/25)11ന് വീട്ടുവളപ്പിൽ. മക്കൾ - സരിത അഭികുമാർ, സബിൻ കെ സോമൻ, മരുമക്കൾ - കാലായിൽ അഭി കുമാർ, ചേർക്കോണിൽ ആരതി സഹദേവൻ.
أحدث أقدم