الصفحة الرئيسيةTop Stories റെക്കോർഡുകൾ ഭേദിച്ച സ്വർണവിലയിൽ.. പവൻ കുറഞ്ഞത്… ജോവാൻ മധുമല سبتمبر 13, 2025 0 സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച സ്വർണവിലയിൽഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 81,520 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 10 രൂപ. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,190 രൂപ.