ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ‍ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു...


കുവൈത്ത് സിറ്റി • കുവൈത്തിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു യുവാവ് മരിച്ചു.
പെരുമ്പടപ്പ് അറക്കൽ വീട്ടിൽ ജേക്കബ് ചാക്കോയാണു (43) മരിച്ചത്. സംസ്ക്‌കാരം പിന്നീട്. കുടുംബസമേതം കുവൈത്ത് സാൽമിയയിലായിരുന്നു താമസം. ഭാര്യ: പാർവതി. മക്കൾ: നാഥാൻ, നയന.
أحدث أقدم