സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 103 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 17(17-11-2025) ആണ്.ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, സി‌എ, എം‌ബി‌എ/പി‌ജി‌ഡി‌എം, പി‌ജി ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.ഹെഡ്,സോണൽ ഹെഡ് റീജിയണൽ ഹെഡ്,റിലേഷൻഷിപ്പ് മാനേജർ-ടീം ലീഡ്,ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്,ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ,പ്രോജക്ട് ഡെവലപ്‌മെന്റ് മാനേജർ, സെൻട്രൽ റിസർച്ച് ടീം എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.അപേക്ഷാ ഫീസ്യുആർ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 750/-എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക്: ഇല്ലനിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും ആദ്യം ഒരു വർഷത്തേക്കായിരിക്കും നിയമനം. അഞ്ച് വർഷം വരെ നീട്ടി നൽകാം.ഓൺലൈനായി അപേക്ഷിക്കാൻ: sbi.bank.in ഈ വെബ്സൈറ്റ് സന്ദർശിക്കുക


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 103 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 17(17-11-2025) ആണ്.

ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, സി‌എ, എം‌ബി‌എ/പി‌ജി‌ഡി‌എം, പി‌ജി ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഹെഡ്,സോണൽ ഹെഡ് റീജിയണൽ ഹെഡ്,റിലേഷൻഷിപ്പ് മാനേജർ-ടീം ലീഡ്,ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്,ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ,പ്രോജക്ട് ഡെവലപ്‌മെന്റ് മാനേജർ, സെൻട്രൽ റിസർച്ച് ടീം എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷാ ഫീസ്

യുആർ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 750/-

എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക്: ഇല്ല

നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും ആദ്യം ഒരു വർഷത്തേക്കായിരിക്കും നിയമനം. അഞ്ച് വർഷം വരെ നീട്ടി നൽകാം.

ഓൺലൈനായി അപേക്ഷിക്കാൻ: sbi.bank.in ഈ വെബ്സൈറ്റ് സന്ദർശിക്കുക

أحدث أقدم