സ്വർണ്ണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ




തിരുവനന്തപുരം  : ശബരിമല സ്വർണ കൊള്ള. പെരുന്നയിലെ വീട്ടിൽ നിന്നു ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ സ്പെഷ്യൽ ടീം ചോദ്യം ചെയ്ത ലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞു കോടതിയിൽ ഹാജരാക്കും .
 സ്വർണ കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്ത ശേഷം രണ്ടാമത്തെ അറസ്റ്റാണ് മുരാരിയുടേത്. സ്വർണ തട്ടിപ്പിൽ അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ഉദ്യോഗസ്ഥാനാണ് മുരാരി ബാബു. ഈ കേസിൽ നിലവിൽ സസ്പെൻഷനിലാണ്
أحدث أقدم