പണത്തിന് മുട്ട് വന്നാൽ മുട്ടംകാർക്ക് ഇനി അച്ചായൻസ് ഉണ്ട് ; അച്ചായൻസ് ഗോൾഡിൻ്റെ 35-ാമത്തെ ഷോറൂം മുട്ടം കോടതിപ്പടി ജംഷനിൽ നവംബർ 27 വ്യാഴാഴ്ച പ്രശസ്ത നടി മാളവിക മേനോനും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു


തൊടുപുഴ : പണത്തിന് മുട്ട് വന്നാൽ മുട്ടംകാർക്ക് ഇനി അച്ചായൻസ് ഉണ്ട്,
നിങ്ങളുടെ സ്വർണ്ണം ഇവിടെ ഉയർന്ന വിലയിൽ വിൽക്കാം.

അച്ചായൻസ് ഗോൾഡിൻ്റെ 35-ാമത്തെ ഷോറൂം മുട്ടം കോടതിപ്പടി ജംഷനിലെ കെ കെ പി ബിൽഡിങ്ങിൽ നവംബർ 27 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്.

പ്രശസ്ത നടി മാളവിക മേനോനും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്നാണ് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.

പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും.


ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ മുട്ടംകാരേയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.


أحدث أقدم