പാമ്പാടി - വെള്ളൂർ: വടക്കേക്കര പരേതനായ വി. എം. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (89) അന്തരിച്ചു. ഭൗതിക ശരീരം ശനി രാവിലെ 8:30 ന് തെങ്ങണയിലുള്ള മകൾ സാലി ബേബിയുടെ ഭവനത്തിൽ കൊണ്ടുവരും. 12ന് ശുശ്രുഷയ്ക്കു ശേഷം ച൪ച്ച ഓഫ് ഗോഡ് തെങ്ങണ എബനേസർ സഭയുടെ പരുത്തുംപാറയിലുള്ള സെമിത്തേരിയിൽ നടക്കും. പരേത കുറുച്ചി വാസ്തുവേലിൽ കുടുംബാഗമണ്
മറ്റുമക്കൾ: സൂസി ജോൺ ( ഇറ്റലി)
മരുമക്കൾ : തെങ്ങണ പ്രാക്കുഴി പരേതനായ ബേബിച്ചൻ, നട്ടാശേരിൽ കണ്ണാമ്പടത്തിൽ കെ. എം ജോൺ( ഇറ്റലി)