പി ജയരാജൻ വധശ്രമക്കേസ്: ആർഎസ്എസ് പ്രവർത്തകൻ പ്രശാന്തിന് ജാമ്യം


പി ജയരാജനെതിരായ വധശ്രമക്കേസിൽ ആർഎസ്എസ് പ്രവർത്തകൻ ചിരുകണ്ടോത്ത് പ്രശാന്തിന് ജാമ്യം. കേസിൽ രണ്ടാം പ്രതിയാണ് ചിരുകണ്ടോത്ത് പ്രശാന്ത്. ശിക്ഷാ കാലയളവ് പൂർത്തിയായെങ്കിലും പിഴ അടക്കാത്തതിനാൽ പ്രശാന്ത് ജയിലിലായിരുന്നു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാത്തതിനാൽ ജയിലിൽ തുടർന്ന ഇയാൾക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്ന് പുറത്തുവരണമെങ്കിൽ പിഴ അടയ്ക്കണം.

أحدث أقدم