മൂന്ന് യൂണിറ്റ് ഫയർഫേഴ്സെത്തിയാണ് തീ അണച്ചത്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ രാസവസ്തുക്കൾ പൂർണമായി കത്തിനശിച്ചു. സമീപത്തെ വീടുകളുടെ ഷെഡ്ഡുകളിലേക്കും തീ പടർന്നെങ്കിലും അതിവേഗം അണയ്ക്കായി. തീപിടുത്തത്തില്‍ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന കെമിക്കൽസ് കത്തിനശിച്ചു