ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നു.. സൊഹ്‌റാൻ മംദാനിക്ക് ആര്യാ രാജേന്ദ്രൻ പ്രചോദനമായി


ന്യൂയോർക്ക് ഗവണർറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിക്ക് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പ്രചോദനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ‘ഒരു ചെറുപ്പക്കാരൻ അല്ലെങ്കിൽ ഒരു ചെറുപ്പക്കാരി എന്നാണ് ന്യൂയോർക്കിന്റെ മേയർ ആയി വരിക എന്ന് ആര്യാ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ട വേളയിൽ മംദാനി എക്സിൽ കുറിച്ചിരുന്നു. അന്ന് മുതൽ അദ്ദേഹം ന്യൂയോർക്ക് മേയറാകാനുള്ള ശ്രമം ആരംഭിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. ഒരു ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ടെന്നും ജെഎൻയു സർവകലാശാലയിലെ തെരഞ്ഞെടുപ്പ് വിജയമെല്ലാം ഇതാണ് സൂചിപ്പിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

أحدث أقدم