മീനടം വൈദ്യൻപറമ്പിൽ വി. ജെ. മാണി (ജോയി) 76 അന്തരിച്ചു.


മീനടം: വൈദ്യൻപറമ്പിൽ വി. ജെ. മാണി (ജോയി) 76 അന്തരിച്ചു.
സംസ്കാരം 16.12.2025 ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് മീനടം സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ.
ഭാര്യ: ആച്ചാമ്മ മുണ്ടൻപടവത്ത് പാത്താമൂട്ടം
മക്കൾ: നിഷാ മാണി (അയർലൻ്റ്)
അനീഷ് മാണി 
മരുമക്കൾ: ജൂബി മുട്ടത്തുകര (വാകത്താനം)
റബേക്ക തോമ്പുംകുഴി 
(ഓതറ)
أحدث أقدم