കോഴിക്കോട് കക്കോടിയില്‍ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദിച്ചു...


കോഴിക്കോട്: കോഴിക്കോട് കക്കോടിയില്‍ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദിച്ചു.

കക്കോടി പഞ്ചായത്ത് 19-ാം വാർഡില്‍ വിജയിച്ച സുബൈദ കക്കോടിയുടെ കുടുംബത്തിന് നേരെയാണ് സിപിഎം പ്രവർത്തകരുടെ ആക്രമണം.

സിപിഎം പ്രവർകരാണ് ആക്രമണത്തിന് പിന്നിലെന്ന് വെല്‍ഫെയർ പാർട്ടി.
ആക്രമണത്തില്‍ പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
أحدث أقدم