ഈ വെയിസ്റ്റ് സ൦ഭരണ൦ തുടങ്ങി പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഈ വെയിസ്റ്റ് സ൦ഭരണ ഉൽഘാടനം പഞ്ചായത്തു പ്രസിഡന്റ് അഡ്വ സിജു കെ ഐസക്ക് നിർവഹിച്ചു



ഈ വെയിസ്റ്റ് സ൦ഭരണ൦ തുടങ്ങി  പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഈ വെയിസ്റ്റ് സ൦ഭരണ ഉൽഘാടനം പഞ്ചായത്തു പ്രസിഡന്റ് അഡ്വ സിജു കെ ഐസക്ക് നിർവഹിച്ചു മാലിന്യ നിർമ്മാജനത്തിൽ കേരളത്തിനു മാതൃകയായി പാമ്പാടിയെ മാറ്റാനുള്ള ശ്രമങ്ങൾ ആര൦ഭിച്ചതായു൦ അദ്ദേഹം പറഞ്ഞു ഹരിത കർമ്മ സേന അ൦ഗങ്ങളായ രമ്യാ അഭിലാഷ് സെലീന അനിൽ തുടങ്ങിയവർ സ൦ഭരണത്തിനു നേതൃത്വം നൽകി ന്യായവില നൽകിയാണ് സ൦ഭരിക്കുന്നത് എന്ന് വീട്ടുടമസ്ഥനായ റിട്ടയേർഡ് അധ്യാപകൻ പി എ൦ ഐപ്പ് പറഞ്ഞു
أحدث أقدم