തിരുവനന്തപുരം : മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളി ബജറ്റ് പ്രസംഗം. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ല. മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളികൊണ്ടാണ് ബജറ്റ് പ്രസംഗത്തിൽ ഇക്കാര്യം ധനമന്ത്രി പറഞ്ഞത്