അയർക്കുന്നം കൃഷിഭവന് സമീപമുള്ള കാഴ്ച മറയ്ക്കുന്ന കൊടും വളവിലാണ് നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നത് ഇത് സംബന്ധിച്ച അധികൃതർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും നടപടി ഇല്ലെന്നാണ് പരാതി അപകട വളവ് നിവർത്തണം എന്നാണ് നാട്ടുകാരുടെ ആവിശ്യം അടിയന്തരമായി അപകടസൂചന നൽകുന്ന ദിശ ബോർഡ്. സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അയർക്കുന്നo വികസന സമിതി പ്രസിഡണ്ട്. ജോയിറ്റത്തിൽ നിന്ന് നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചു. അഡ്വ. മുരളി കൃഷ്ണൻ. ജോയ്സ് കൊറ്റത്തിൽ ആന്റണി ജോസഫ്. ഷിനു ചെറിയാന്തറ. ജസ്റ്റിൻ നടയിൽ ജോജി മുണ്ടു പാലം വിനോദ്. അരുൺ ജോബിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു