പാമ്പാടി പേഴമറ്റത്ത് കെ എ രവീന്ദ്രൻ നിര്യാതനായി (72. റിട്ട..പോസ്റ്റ് മാൻ പങ്ങട) ശിവദർശന ദേവസ്വം ക്ഷേത്രം , എസ്.എൻ.ഡി.പി. ശാഖാ യോഗം മുൻ കമ്മിറ്റിയംഗം . ഭാര്യ ,ലളിതമ്മ കുമരകം ഇടപ്പറമ്പിൽ കുടുംബാംഗം മക്കൾ രാജേഷ് രവി (ബാലരമ, കോട്ടയം) രാജി അനീഷ് (മെഡിക്കൽ കോളേജ് , കോട്ടയം)മരുമക്കൾ പ്രതിഭ പവ്വത്ത് പങ്ങട (വിമല പബ്ലിക് സ്കൂൾ പാമ്പാടി) അനീഷ് മോഹനൻ. മണർകാട് (കല്യാൺ ജുവലേഴ്സ് ) സംസ്കാരം നാളെ 10 .1 . 2026 രണ്ടുമണിക്ക് പാമ്പാടിഎസ്എൻഡിപി ശ്മശാനത്തിൽ
9072822459