പാമ്പാടി : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സി സോൺ kho kho, ഹാൻഡ്ബോൾ ടൂർണമെന്റിൽ RIT മികച്ച വിജയം
കരസ്ഥമാക്കി . Kho kho( പുരുഷ, വനിതാ), ഹാൻഡ്‌ബോൾ (വനിത ) വിഭാഗങ്ങളിൽ ജേതാക്കളായപ്പോൾ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.Dr. പ്രിൻസ് എ, Dr. ബിനോജ്, Dr. മനോജ് S(സോൺ കൺവീനർ) എന്നിവർ സമ്മാനങ്ങൾ നൽകി, ശ്രീ. വിൻസെന്റ്, ശ്രീ. സന്ദീപ് ശ്രീ. ചെറി എന്നിവർ സന്നിഹിതരായിരുന്നു.
ഇതുകൂടാതെ ഈ വർഷം നടന്ന ഇന്റർ സോൺ ഫുട്ബോൾ(മെൻ ) ടേബിൾ ടെന്നീസ്(men) വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയപ്പോൾ ചെസ്സ്(ചാമ്പ്യൻസ് ( ,ഷട്ടിൽ ( വനിതാ വിഭാഗം ചാമ്പ്യൻസ്) കബഡി(മൂന്നാം സ്ഥാനം),ക്രിക്കറ്റ്(മൂന്നാം സ്ഥാനം), ടേബിൾ ടെന്നീസ് (വനിതാ വിഭാഗം ചാമ്പ്യൻസ് ), റോളർ സ്കെയ്റ്റിംഗ് ദേശീയ പങ്കാളിത്തം,കരാട്ടെയിൽ സംസ്ഥാന മെഡൽ, ബോഡി ബിൽഡിംഗ്, പഞ്ചഗുസ്തി എന്നിവയിൽ ജില്ലാ തല മെഡൽ നേട്ടം എന്നിവ. കൈവരിച്ചു. കൂടാതെ നിരവധി വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരച്ചു ദേശീയ മത്സരത്തിൽ പങ്കെടുത്തു.