പയ്യപ്പാടി കിഴക്കുപുറത്ത് സി.എം ശമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ (73) നിര്യാതയായി.



പയ്യപ്പാടി:കിഴക്കുപുറത്ത് സി.എം ശമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ (73) നിര്യാതയായി.  21. 02.2026 ശനിയാഴ്ച രാവിലെ 8 നു ഭവനത്തിൽ കൊണ്ട് വരുന്ന ഭൗതീക ശരീരം   പ്രാർത്ഥനയ്ക്ക് ശേഷം പയ്യപ്പാടി ഐ.പി.സി പെനിയേൽ സഭയിലേക്ക് കൊണ്ടുപോകും അവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 2ന് പയ്യപ്പാടിയിലുള്ള സഭാ സെമിത്തേരിയിൽ.പരേത പാത്താമുട്ടം തുമ്പചേരിൽ കുടുംബാഗം. മക്കൾ : ബാബു, ലൈസാമ്മ. മരുമക്കൾ: കുഞ്ഞുമോൾ റബ്ബർ ബോർഡ്, വിൻസന്റ് നടുത്തടത്തിൽ.
أحدث أقدم