പാമ്പാടി ഓർവയൽ കളിയാട്ടു മറ്റത്തിൽസരസമ്മ കെ (88- Rtd നഴ്സിംഗ് ട്യൂട്ടർ ) നിര്യാതയായി.




പാമ്പാടി ഓർവയൽ കളിയാട്ടു മറ്റത്തിൽ പരേതനായ KP ബാലകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ കെ (88)Rtd നഴ്സിംഗ് ട്യൂട്ടർ  ) നിര്യാതയായി. സംസ്കാരം 9-03-26 തിങ്കളാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പിൽ. പരേത പാമ്പാടി കങ്ങഴോട്ട് കുടുംബാംഗമാണ്
 മക്കൾ Dr അജയൻ ബി നായർ ( വേദ ഹോസ്പിറ്റൽ പത്തനംതിട്ട)Adv അനിൽ ബി നായർ, ബി ഉണ്ണികൃഷ്ണൻ  മരുമക്കൾ dr ബിന്ദു കെ, ആശാ കുമാരിRtd HM തലനാട് എൻഎസ്എസ് HS , ശ്രീജ ഉണ്ണികൃഷ്ണൻ.

أحدث أقدم