വി .ഡി സതീശന് വേണ്ടി പാമ്പാടിയിൽ പ്രകടനം ഇന്ന് വൈകിട്ട് 5ന് നടക്കും


പാമ്പാടി : നിലം ഒരുക്കി വിത്തിറക്കി പരിപാലിച്ചവൻ തന്നെ കൊയ്യണം എന്ന മുദ്രാവാക്യം ഉയർത്തി പാമ്പാടിയിലെ കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും ഇന്ന് വൈകിട്ട് 5 മണിക്ക് പാമ്പാടിയിൽ പ്രകടനം നടത്തും വിഭാഗീയതയോ ,ഗ്രൂപ്പോ അല്ല  മലയാളി നൽകിയ മാനസികതയുടെ അംഗീകാരം ശിരസ്സിലേറ്റണ്ടത് വി .ഡി സതീശൻ തന്നെയാണെന്ന് കേരളം ഒരുമിച്ച് പറയുമ്പോൾ അതിന്റെ ഭാഗമാവുകയാണ് പുതുപ്പള്ളിയിലെ കോൺഗ്രസും

أحدث أقدم