ദൽഹിയിൽ ഭീകരാക്രമണ പദ്ധതി: അതീവ ജാഗ്രതയിൽ നഗരം; ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടി




ന്യൂഡൽഹി : ദൽഹിയിൽ ഭീകരാക്രമണ പദ്ധതി. അതീവ ജാഗ്രതയിൽ നഗരം. ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്. ബിജെപി ആസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതിയെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുൻകരുതൽ. പരിശോധനയ്ക്ക് കൂടുതൽ സംഘങ്ങളെ നിയോഗിച്ച് ദില്ലി പൊലീസ്.
أحدث أقدم