ഡൽഹി: ഡൽഹിയിൽ റസ്റ്റോറന്‍റിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു. ഡൽഹി മാൽവിയ നഗറിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ഡൽഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ബഹുനില ലെമൺ ഗ്രീൻ റസ്റ്റോറന്‍റിലാണ് തീപിടിത്തം ഉണ്ടായത്.
ഡൽഹിയിൽ റസ്റ്റോറന്‍റിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു
Pampadykkaran live
0
Tags
Top Stories