സൗത്ത് പാമ്പാടി മേലേടിയിൽ എം.ജെ പീറ്റർ (കുട്ടായി ) 76 അന്തരിച്ചു


സൗത്ത് പാമ്പാടി : മേലേടിയിൽ എം.ജെ പീറ്റർ (കുട്ടായി ) 76 അന്തരിച്ചു സംസ്കാരം നാളെ  (26.6.26) 11ന്  വസതിയിൽ ശുശ്രുഷയക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ പള്ളിയിൽ. ഭാര്യ ചങ്ങനാശ്ശേരി കാരയ്ക്കൽ ത്രേസ്സ്യാമ്മ പീറ്റർ. മക്കൾ മഹേഷ്‌ എം. കെ, സുലേഖ എം. കെ, ടോണി എം. കെ (ദുബായ് )മരുമക്കൾ
റെനി മഹേഷ്‌, പ്രിയ ടോണി, വിനോദ് കെ.
أحدث أقدم