പാമ്പാടി : വാഴൂർ പുളിക്കൽ കവല പന്നഗം പാലത്തിന്റെ മതിൽ കെട്ടിൽ ഇടിച്ചു ഇനോവ കാർ മറിഞ്ഞു ഉച്ചയോട് കൂടിയായിരുന്നു അപകടം . അപകടത്തിൽ ആർക്കും പരുക്കില്ല. വഴി യാത്രക്കാരുടെ സമയോചിത ഇടപെടൽ മൂലം വാഹനം കത്തി പോകാതെ പുകനിയന്ത്രണം ആക്കിയതിനാൽ വൻ അപകടം ഒഴിവായി അപകടത്തിൽ പാലത്തിന്റെ മതിൽ കെട്ട് തകർന്നു
സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് ഇവിടം