ലക്ഷ്മിപ്രിയ അപമാനിച്ചെന്ന പരാതിയിൽ കേസെടുക്കാനാവില്ലെന്ന് അന്‍സിബയെ അറിയിച്ച് പൊലീസ്…


നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. പാലാരിവട്ടം പൊലീസ് ഇക്കാര്യം അന്‍സിബയെ അറിയിച്ചു. ‘വീഡിയോ വിശദമായി പരിശോധിച്ചതിൽ ഡിഫമേഷൻ വകുപ്പ് [356 BNS] പ്രകാരമുള്ള കുറ്റം മാത്രമേ നിലനിൽക്കുന്നുള്ളൂവെന്നും മറ്റ് ഒഫൻസുകൾ ഒന്നും നടന്നിട്ടില്ല എന്നും വ്യക്തമാകുന്നു. അതിനാൽ BNSS വകുപ്പ് 222[1] പ്രകാരം പൊലീസ് നടപടികൾക്ക് സാധുത ഇല്ല’, പൊലീസ് അൻസിബയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു

أحدث أقدم