മുസ്‌ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ അപകീർത്തി പരാമർശം ഹിന്ദു ഐക്യവേദി നേതാവ് R V ബാബുവിനെതിരെ കേസ്




        

മുസ്‌ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനെതിരെ കേസ്. സാമുദായിക സ്പർദ്ധക്ക് ശ്രമിച്ചതിനാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്ക് പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് വാഴക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

Previous Post Next Post