കൂരോപ്പട ചെന്നാമറ്റം കൊച്ചുമുറിയിൽ ശ്രീജിത്ത് പ്രഭ (62) നിര്യാതയായി



കൂരോപ്പട: ചെന്നാമറ്റം കൊച്ചുമുറിയിൽ ശ്രീജിത്ത് പ്രഭ (62) നിര്യാതയായി. മൃതദേഹം (01/08/2026) 5 PM  ന് ചെന്നാമറ്റത്തുള്ള വസതിയിൽ കൊണ്ടു വരും. തുടർന്ന് ബുധനാഴ്ച (02/08/26) പുലർച്ചെ 5 മണിക്ക് തിരുവനന്തപുരം പാറശ്ശാലയിലെ വീട്ടിലേക്കും കൊണ്ടുപോകും. പിന്നീട് വൈകുന്നേരം 3 മണിക്ക് സംസ്‌ക്കാരം നടത്തും. ചെറുവാരക്കോണം കുഴിച്ചാണിവിള കുടുംബാംഗമാണ്.
ഭർത്താവ് : ടൈറ്റസ്
മക്കൾ : ഡോ. അജന്ത എസ്. ടൈറ്റസ്, അനീറ്റ എസ്. ടൈറ്റസ്
മരുമക്കൾ: പ്രിസ്റ്റി, മണിമോൻ


أحدث أقدم