സൗത്ത് പാമ്പാടി: ചെരുവിൽ C.A. ജോസ് (അച്ചൻകുഞ്ഞ് - 67) നിര്യാതനായി


നിര്യാതനായി സൗത്ത് പാമ്പാടി: ചെരുവിൽ C.A. ജോസ് (അച്ചൻകുഞ്ഞ് - 67) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (02.09.26) രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ. ഭൗതിക ശരീരം ചൊവ്വാഴ്ച (01.09.26) 4.00 pm ന് വസതിയിൽ കൊണ്ടുവരുന്നതാണ്. ഭാര്യ: ജെസ്സി , വെള്ളൂർ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻ, നിഷ മരുമകൾ: ലിൻസി, മേപ്രത്ത്, മല്ലപ്പള്ളി.
أحدث أقدم