കോത്തല :റിട്ട. മുനിസിപ്പൽ എഞ്ചിനീയർ . കെ.ഗോപാലകൃഷ്ണൻ നായർ(87) അന്തരിച്ചു. പരേതൻ തിരുമാറാടി എടാട്ട് കുടുംബാഗം ആണ്. . ഭാര്യ സരസമ്മ കോത്തല പ്ലാക്കതകിടിയിൽ കുടുംബാഗം മക്കൾ :ഹരികൃഷ്ണൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ :അശ്വതി, അജിത.സംസ്കാരം ഞായറാഴ്ച മൂന്നിന് കോത്തല പ്ലാക്കതകിടിയിലെ വീട്ടുവളപ്പിൽ