കൊങ്ങാണ്ടൂർ പുരയിടത്തു കുന്നേൽ പരേതനായ തങ്കപ്പന്റെ ഭാര്യ പാറുക്കുട്ടി തങ്കപ്പൻ ( 83 ) നിര്യാതനായി.


കൊങ്ങാണ്ടൂർ:പുരയിടത്തു കുന്നേൽ പരേതനായ തങ്കപ്പന്റെ ഭാര്യ പാറുക്കുട്ടി തങ്കപ്പൻ 83 വയസ്സ് നിര്യാതനായി. സംസ്കാരം നാളെ (7/09/2026) തിങ്കൾ നാലു മണിക്ക് വീട്ടുവളപ്പിൽ.
( കൈപ്പുഴ കുന്നത്തേട്ട് കുടുംബാംഗം.)
 മക്കൾ: വനജ, ഷാജി, സിന്ധു, ലത, പ്രീത,നിഷ.
 മരുമക്കൾ : സോമൻ കൊങ്ങാണ്ടൂർ സ്മിത ഷാജി  കൊട്ടാരക്കര,  പ്രസാദ് അമയന്നൂർ, ഷണ്മുഖൻ കൊട്ടാരക്കര, ബിനു കൈപ്പുഴ, ദീപു പേരൂർ.

أحدث أقدم