മൂന്ന് ദിവസം മഴ കനക്കും; ഇന്ന് 7 ജില്ലകളിലും നാളെ….



മഴയുടെ ശക്തി വീണ്ടും കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 8 മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 10ന് നാല് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.



أحدث أقدم