പാമ്പാടി :ആലാംമ്പള്ളി മയ്യാരപ്പള്ളി തയ്യടയിൽ ഒ.കെ. ഗോപാലൻ ( കുഞ്ചു - 75 ) നിര്യാതനായി

പാമ്പാടി :ആലാംമ്പള്ളി മയ്യാരപ്പള്ളി തയ്യടയിൽ ഒ.കെ. ഗോപാലൻ ( കുഞ്ചു - 75 ) നിര്യാതനായി 
സംസ്‌ക്കാരം : 6/10 / 2026 ചൊവ്വാഴ്ച  12 മണിക്ക് വീട്ടുവളപ്പിൽ 
 ഭാര്യ ജാനമ്മ 
കോട്ടയം പൂവൻ തുരുത്ത് കട്ടയിൽ കുടുംബാംഗമാണ്.
 മക്കൾ ബിന്ദു, രോഹിണി ,  പരേതനായ ബിജു
 മരുമക്കൾ: പ്രസാദ് ( ചെങ്കല്ലേപള്ളി )
രാജേഷ് (മണിമല )
 
Previous Post Next Post