പങ്ങട ഒളശ്ശ കുന്നുംപുറത്ത് കെ.സി.വർഗീസ് (78)അന്തരിച്ചു.



പങ്ങട: ഒളശ്ശ കുന്നുംപുറത്ത് കെ.സി.വർഗീസ് (78)അന്തരിച്ചു. മൃതദേഹം നാളെ  രാവിലെ 8 മണിക്ക് പങ്ങടയിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12:30 ന് പാമ്പാടി ബ്രദറൺ സെമി ത്തേരിയിൽ. ഭാര്യ വെള്ളൂർ വടക്കേച്ചിറയ്ക്കൽപറമ്പിലായ പഴുപ്പറമ്പിൽ ശോശാമ്മ വർഗ്ഗീസ് (അമ്മിണി).
മക്കൾ: അജീഷ്, സൂസൻ. മരുമക്കൾ:
സിനി, സ്റ്റാൻലി,
أحدث أقدم