പാമ്പാടി മേച്ചേരി പൊയ്കയിൽ എം എസ് ദാമോദരൻ (78) നിര്യാതനായി .
സംസ്കാരം 22 10 2026 വ്യാഴം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ, ഭാര്യ ശാന്തമ്മ. ഒളശ്ശ. മക്കൾ -സിന്ധു ,(മെഡിക്കൽ കോളജ് കോഴിക്കോട് ).ബിന്ദു (എയർഫോഴ്സ് ബാംഗ്ലൂർ )മരുമക്കൾ -ഹണി മോനിപ്പള്ളി (റബ്കോ എറണാകുളം )പരേതനായ സുനിൽ അടിച്ചിറ.