കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേക്കാട് സൊസൈറ്റി പടി ഭാഗത്ത് ജോബിയെ (45) ആണ് ആലുവ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. എംഎൽഎയെ അധിക്ഷേപിച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു പ്രതി. ഇയാൾക്കെതിരെ നെടുമ്പാശ്ശേരി തൊടുപുഴ, ചെങ്ങമനാട് ആലുവ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
എംഎൽഎക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ ആൾ പിടിയിൽ….
Deepak Toms
0
Tags
Top Stories