കാർ കൊക്കയിലേക്ക് വീണ് അപകടം; ഒരാൾ മരിച്ചു...


കോഴിക്കോട് നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 

അടിവാരം ചിപ്പിലിത്തോട് പുളിക്കൽ സെബാസ്റ്റ്യനാണ് മരിച്ചത്.
 ചിപ്പിലിത്തോട്–തുഷാരഗിരി റൂട്ടിൽ താഴെപ്പാലത്തിന് സമീപമാണ് അപകടം.
Previous Post Next Post