തലവടി പള്ളിപ്പറമ്പിൽതോമസ് തോമസ് ( ബോട്ട് ബേബിച്ചായൻ )94 വയസ് നിര്യാതനായി




ആലപ്പുഴ : തലവടി പള്ളിപ്പറമ്പിൽ റിട്ടേഡ് വാട്ടർ ട്രാൻസ്‌പോർട് ഉദ്യോഗസ്ഥൻ തോമസ് തോമസ് ( ബോട്ട് ബേബിച്ചായൻ )94 വയസ് നിര്യാതനായി. സംസ്ക്കാരം 28/11/26 ശനിയാഴ്ച 2 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും ശേഷം ആനപ്രമ്പാൽ മാർത്തോമാ പള്ളി കുടുംബ കല്ലറയിൽ 
മക്കൾ :ബോയ്, റോയ്  (മജീഷ്യൻ റോയി കുട്ടനാട്  ലണ്ടൻ ) , ജോളി. ബീനാ.
മരുമക്കൾ :സൂസൻ. ലിസി (ലണ്ടൻ )രാജൻ . ഷിബു.
أحدث أقدم