സ്പോർട്സ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡൻ്റും, സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ അയ്മനം ബാബു (70) അന്തരിച്ചു.



സ്പോർട്സ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡൻ്റും, സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ അയ്മനം ബാബു (70) അന്തരിച്ചു.
കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം.
കരൾ രോഗത്തെ തുടർന്ന് ഡയാലിസിസിന് വിധേയനായിരുന്നു.
പാമ്പാടിക്കാരൻ ന്യൂസിൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു 
أحدث أقدم