ഇടുക്കിയിൽ ഉപ്പുതറ വളകോടിന് സമീപം ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു.



ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ വളകോടിന് സമീപം കുവലേറ്റത്ത് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തോട്ടം തോഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 
ഡ്രൈവർ പു​ളം​ങ്ക​ട്ട സ്വ​ദേ​ശി സ്റ്റാ​ലി​ന്‍ നാ​സ​റാ​ണ് മ​രി​ച്ച​ത്.



ഒ​ൻ​പ​ത് പേ​ർ​ക്കു പ​രി​ക്കേ​റ്റു.

വാ​ഗ​മ​ണ്‍ കോ​ട്ട​മ​ല​യി​ല്‍ നി​ന്നും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പു​ളി​ങ്ക​ട്ട​യി​ലേ​ക്ക്‌​പോ​യ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ്പു​ത​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
أحدث أقدم