കുതിരാനിൽ വീണ്ടും അപകടം.ലോറി ഡ്രൈവർ മരിച്ചു.




കുതിരാനിൽ വീണ്ടും അപകടം.ലോറി 
ഡ്രൈവർ മരിച്ചു.
കൂത്താട്ടുകുളം സ്വദേശി ജിനീഷ് (31) ആണ് മരിച്ചത്. 
കുതിരാൻ തുരങ്കത്തിനോടു ചേർന്നു് 4 ലോറികളാണ് കൂട്ടിയിടിച്ചത്. 
അതിൽ ഒരു കണ്ടൈനർ ഉൾപ്പെടെ രണ്ടു ലോറികൾ തുരങ്ക റോഡിലേക്ക് മറിയുകയും ചെയ്തു.
കഴിഞ്ഞ അർദ്ധരാത്രിയിലാണ് ചരക്കു ലോറികൾ കൂട്ടത്തോടെ അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു.

ഫോട്ടോ : കടപ്പാട്  മാതൃഭൂമി 
أحدث أقدم